നഗരസഭ ടൗണ്‍ പ്ലാനിംഗ് അദാലത്ത്

By Publisher - Posted on 06 July 2019

നഗരസഭ ടൗണ്‍ പ്ലാനിംഗ് അദാലത്ത് 17.07.2019 ന് ബഹു. തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്തീന്‍റെ നേതൃത്വത്തില്‍ നടക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷകള്‍ 12.07.2019 നകം ബഹു. മേയറുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.