Archive - 2011
June 17th
June 8th
Fire Force
ഫയര്‍ ഫോഴ്സ്
Forest
Passport Office
തിരുവനന്തപുരത്ത് കൈതമുക്കിലുളള ബഹുനിലമന്ദിരമായ ശ്രീ നാരായണഗുരു മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് പാസ്പോര്ട്ടാഫീസ് പ്രവര്‍ത്തിക്കുന്നത്. വിദേശയാത്രാ സംബന്ധമായ രേഖകളില്‍ പ്രധാനപ്പെട്ടതായ പാസ്പോര്‍ട്ടിനുളള അപേക്ഷ സ്വീകരിക്കുന്നതും അപേക്ഷകന് പാസ്പോര്‍ട്ട് നല്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നതും പാസ്പോര്‍ട്ട് ഓഫീസ് മുഖേനയാണ്.
ബന്ധപ്പെട്ട ടെലഫോണ്‍ നമ്പരുകള്‍
ഓഫീസ് : 0471- 2470225
കൈതമുക്ക് : 0471- 2471194
Income Tax
തിരുവനന്തപുരം നഗരത്തില്‍ ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട് മൂന്നു പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നു കവടിയാറിലും മറ്റൊന്നു പേരൂര്‍ക്കടയിലും മൂന്നാമത്തേത് പേട്ടയിലും സ്ഥിതി ചെയ്യുന്നു. ഹെഡ് ക്വാര്‍ട്ടേഴ്സ് ഓഫ് ചീഫ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് ഓഫീസ്, കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് ഓഫീസ് എന്നിവ കവടിയാറില്‍ പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ അഡീഷണല്‍ കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് റേഞ്ച് - ഫസ്റ്റ് സാലറി സര്‍ക്കിള്‍ ഓഫീസും അനുബന്ധമായി ഉണ്ട്.
Electricity
വൈദ്യുതി എത്തിയ ചരിത്രം