ദരിദ്രകുടുംബങ്ങളുടെ സംഘടനാ സംവിധാനം :
Archive - 2011
June 8th
Architecture
വാസ്തു ശില്പകലയുട മഹത്വം വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങള്‍ നഗരത്തില്‍ ഇന്നും തലയുയര്‍ത്തി നില്ക്കുന്നുപ്രകൃതിയുടെ സവിശേഷതകള്‍ക്കനുസരിച്ച് പ്രകൃതിദത്തമായ മണ്ണ്, തടി, ഓല എന്നിവ ഉപയോഗിച്ചുള്ളതായിരുന്നു പ്രാചീന പാര്‍പ്പിട നിര്‍മ്മാണ രീതി. രാജകൊട്ടാരങ്ങള്‍ക്കും പ്രഭു മന്ദിരങ്ങള്ക്കുമായിരുന്നു കൂടുതല്‍ വലിപ്പവും ശില്പചാതുരിയും മറ്റു സൌകര്യങ്ങളും. വിദേശികളുടെ വരവോടെ വ്യത്യസ്ത വാസ്തുശില്പശൈലിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി.
June 7th
General Data
1877-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് കണ്‍സര്‍വന്‍സി (ശുചിത്വപാലനം) വകുപ്പ് ആരംഭിച്ചു. കോട്ടയ്ക്കകം, ചാല, ശ്രീവരാഹം, മണക്കാട്, പേട്ട എന്നീ 5 ഡിവിഷനുകളായി തിരുവനന്തപുരം ടൌണിനെ വിഭജിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ടൌണ്‍ ഇംപ്രൂമെന്റ് കമ്മിറ്റി രൂപം കൊണ്ടു.