Archive - 2011 - Page

Date
Type

April 20th

World Bank Funded Project

World Bank Funded Projects
Global Environment Fund

 

As on Date : 21st July 2008
3 Projects Approved - 394.44 Crores

Global Environment Fund

  1. 'ജെഫ്' എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി സുസ്ഥിര നഗര ഗതാഗത പദ്ധതി (Sustainable Urban Transport Project) നടപ്പിലാക്കുന്നതിന് വേണ്ടി യുണൈറ്റഡ് നാഷന്‍സ് വികസന പദ്ധതിയും ലോകബാങ്കും സംയുക്തമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ വഴിയാണ് ഈ പദ്ധതിക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചത്. റോഡുകളുടെ വികസനം, കാല്‍നടയാത്രക്കാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍, മലിനവായു വിസര്‍ജ്ജിക്കാത്ത നഗരപ്രദേശ ഗതാഗതം എന്നിവയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

Details of Payment/Seniority List

Details of Payment/Seniority List
KSUDP PIU - Thiruvananthapuram Corporation

Sewage Treatment Plant

Environment Impact Study
              Sewage Tretment Plant
              Pumping Stations at 'C' block

Project features

കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളും എ.ഡി.ബി.യുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സുസ്ഥിരനഗര വികസനം. പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നു.

1)  നഗരങ്ങളുടെ അടിസ്ഥാന സൌകര്യ വികസനവും അടിസ്ഥാന സേവന വികസനവും
 

  • സ്വീവറേജും ശുചീകരണവും
  • സ്റ്റോം വാട്ടര്‍ ഡ്രെയിനേജ്
  • നഗര ഗതാഗതം

2) നഗരസാമൂഹ്യ വികസന പദ്ധതി