Archive - Page

July 7th, 2011

Terms of Use

Disclaimer

 

This Portal is designed, developed and hosted by Information Kerala Mission, Local self Government Department, Government of Kerala.

 

June 27th

Websites

Kerala Government
www.kerala.gov.in
 
Information Kerala Mission
www.infokerala.org
 
KILA - Kerala Institute for Local Administration
www.kilaonline.org

KTDC - Kerala State Tourism Development Corporation

June 8th

Fire Force

ഫയര്‍ ഫോഴ്സ്

Forest

കേരളത്തില്‍ ആകെ പതിനൊന്നു ലക്ഷത്തിലധികം ച.കി.മീ വനഭൂമിയുണ്ട് എന്നാണ് കണക്ക്. ഇത് കേരളത്തിന്റെ വിസ്തൃതിയുടെ 28% ത്തോളം വരും. 1995-ലെ ‘ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്‍ഡ്യയുടെ റിപ്പോര്‍ട്ട് പ്രകാരം വനവിസ്തൃതി 10,323 ച.കി.മീ. ആണ്. എന്നാല്‍ ഫലപ്രദമായ വിസ്തൃതി 9400 ച.കി.മീ ആണ്. തിരുവനന്തപുരം ഡിവിഷനില്‍ 359 ച.കി.മീ റിസര്‍വ് വനം ഉണ്ടെന്നാണ് കണക്ക്. ഫോറസ്റ്റ് ഓഫീസ് തിരുവനന്തപുരത്ത് വഴുതയ്ക്കാടാണ് സ്ഥിതി ചെയ്യുന്നത്. ഇതോടനുബന്ധിച്ച് ഫോറസ്റ്റ് സെന്‍ട്രല്‍ ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്.

Passport Office

തിരുവനന്തപുരത്ത് കൈതമുക്കിലുളള ബഹുനിലമന്ദിരമായ ശ്രീ നാരായണഗുരു മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് പാസ്പോര്‍ട്ടാഫീസ് പ്രവര്‍ത്തിക്കുന്നത്. വിദേശയാത്രാ സംബന്ധമായ രേഖകളില്‍ പ്രധാനപ്പെട്ടതായ പാസ്പോര്‍ട്ടിനുളള അപേക്ഷ സ്വീകരിക്കുന്നതും അപേക്ഷകന് പാസ്പോര്‍ട്ട് നല്‍കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നതും പാസ്പോര്‍ട്ട് ഓഫീസ് മുഖേനയാണ്.

ബന്ധപ്പെട്ട ടെലഫോണ്‍ നമ്പരുകള്‍

ഓഫീസ്     : 0471- 2470225
കൈതമുക്ക് : 0471- 2471194

Income Tax

തിരുവനന്തപുരം നഗരത്തില്‍ ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട് മൂന്നു പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നു കവടിയാറിലും മറ്റൊന്നു പേരൂര്‍ക്കടയിലും മൂന്നാമത്തേത് പേട്ടയിലും സ്ഥിതി ചെയ്യുന്നു. ഹെഡ് ക്വാര്‍ട്ടേഴ്സ് ഓഫ് ചീഫ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് ഓഫീസ്, കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് ഓഫീസ് എന്നിവ കവടിയാറില്‍ പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ അഡീഷണല്‍ കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് റേഞ്ച് - ഫസ്റ്റ് സാലറി സര്‍ക്കിള്‍ ഓഫീസും അനുബന്ധമായി ഉണ്ട്.

Electricity

വൈദ്യുതി എത്തിയ ചരിത്രം