Archive
April 20th, 2011
Fisheries
മത്സ്യ ഭവന് മുഖേന -സേവനങ്ങളുടെ വിവരം
പനത്തുറ, പൂന്തുറ, ശംഖുമുഖം, വെട്ടുകാട്, ബീമാപളളി, വലിയതുറ, വളളക്കടവ്, ആറ്റിപ്ര എന്നിവിടങ്ങളിലാണ് നഗരസഭയിലെ മത്സ്യഭവനുകള്‍ പ്രവര്‍ത്തിക്കുന്നത്. മത്സ്യഭവന് ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍ എന്നിവരാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍.
a) ദേശീയ മത്സ്യതൊഴിലാളി ഭവനനിര്‍മ്മാണം (തുക 40000 രൂപ)
Engineering Section
ഇഞ്ചിനീയറിംഗ് വിഭാഗം- സേവനങ്ങളുടെ വിവരം
Health Section
സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്
അപേക്ഷ സ്വീകരിക്കുക സ്ഥലപരിശോധനയും റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് നല്‍കുകയോ നിരസിക്കുകയോ ചെയ്യുന്നു
Town planning
കെട്ടിട നിര്‍മ്മാണത്തിനുള്ള ഏകദിന പെര്‍മിറ്റ്:- (ഏകകുടുംബ വാസഗൃഹങ്ങള്‍ക്കു മാത്രം)പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൌണ്ട-റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച്, ഫീസ് ഈടാക്കി അന്നുതന്ന അനുമതി നല്കുന്നു (നിരസിക്കപ്പെടുന്നവയില്‍ മറുപടി നല്കുന്നു)
ആവശ്യമായനിബന്ധനകള്‍:-നിര്ദിഷ്ടഫാറത്തില് 1 രൂപ കോര്‍ട്ട് ഫീസ്റാമ്പ് ഒട്ടിച്ച് അപേക്ഷിക്കണം.
1) വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസ്സല് രേഖകള്‍
Revenue Section
കെട്ടിടഉടമസ്ഥാവകാശസര്ട്ടിഫിക്കറ്റ്:- 1 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്, കെട്ടിട നമ്പരും, സര്‍ട്ടിഫിക്കറ്റ് ഏതാവശ്യത്തിനാണെന്നും കാണിച്ച് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. നികുതി കുടിശിക അടച്ചുതീര്‍ത്തിരിക്കണം.
കെട്ടിടനികുതി:- അസ്സസ്മെന്റ് രജിസ്ററിലെ ഉടമസ്ഥനു മാത്രം.
ആവശ്യമായഫീസ്:- 5/രൂപ.
ആവശ്യമായ സമയം:- 5 ദിവസം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന് / ഉദ്യോഗസ്ഥ:- അതാത് വാര്‍ഡിലെ ചുമതലപ്പെട്ട
b) റവന്യു സൂപ്രണ്ട്
Accounts
സേവനങ്ങളുടെ വിവരം
General Section
a) സേവനങ്ങളുടെവിവരം :-
വിവരാവകാശ നിയമപ്രകാരം നഗരസഭസംബന്ധമായ വിവരങ്ങളും റിക്കോര്‍ഡുകളുടെ പകര്‍പ്പും നല്കല് സെക്ഷന്റെ ചുമതലയാണ്. വെള്ളക്കടലാസില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
ആവശ്യമായ ഫീസ് :- 10 രൂപ (അപേക്ഷാഫീസ്)+രേഖകള്‍ നല്‍കുന്നതിന് ആവശ്യമായ യഥാര്‍ത്ഥ ചെലവ്
ആവശ്യമായ സമയം :- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന് / ഉദ്യോഗസ്ഥ :- ഡെപ്യൂട്ടി സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍)
Women & Child Welfare
വനിതാ ശിശു ക്ഷേമം-സേവനങ്ങളുടെ വിവരം
a) പ്രത്യാശ ഭവന പദ്ധതി
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന് ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍ അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
UPA Cell
a) സ്വര്‍ണ്ണ ജയന്തി ശഹരി റോസ്ഗാര്‍യോജന.(എസ്.ജെ.എസ്.ആര് .വൈ)
1.വ്യക്തിഗത തൊഴില്‍സംരംഭങ്ങള്‍ രൂപീകരിക്കുന്നതിന് ഒരു യൂണിറ്റിന്ബാങ്ക്വായ്പ അനു വദിക്കുന്ന പ്രോജക്ട് തുകയുടെ 15% മോ,പരമാവധി 7500/രൂപയോ സബ്സിഡി നകുന്നു. ടി പദ്ധതിയില്‍ 5% തുക ഗുണഭോക്തൃ വിഹിതമായി ഒടുക്കേണ്ടതാണ്.
Janasevanakendram/Enquiry section
തിരുവനന്തപുരം നഗരസഭ പൊതുജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കൌണ്ടറുകള്‍ ക്രോഡീകരിച്ച് ജനസേവനകേന്ദ്രം/അന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നു. നഗരസഭ പ്രാധാനകാര്യാലയത്തിന്റെ താഴത്തെ നിലയില്‍ മുന്‍വശത്ത് വലതു ഭാഗത്തായി ജനസേവന കേന്ദ്രവും സുതാര്യ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.
ലഭ്യമാകുന്ന സേവനങ്ങള്‍ :-