Archive
April 20th, 2011
Women & Child Welfare
വനിതാ ശിശു ക്ഷേമം-സേവനങ്ങളുടെ വിവരം
a) പ്രത്യാശ ഭവന പദ്ധതി
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന് ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍ അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
UPA Cell
a) സ്വര്‍ണ്ണ ജയന്തി ശഹരി റോസ്ഗാര്‍യോജന.(എസ്.ജെ.എസ്.ആര് .വൈ)
1.വ്യക്തിഗത തൊഴില്‍സംരംഭങ്ങള്‍ രൂപീകരിക്കുന്നതിന് ഒരു യൂണിറ്റിന്ബാങ്ക്വായ്പ അനു വദിക്കുന്ന പ്രോജക്ട് തുകയുടെ 15% മോ,പരമാവധി 7500/രൂപയോ സബ്സിഡി നകുന്നു. ടി പദ്ധതിയില്‍ 5% തുക ഗുണഭോക്തൃ വിഹിതമായി ഒടുക്കേണ്ടതാണ്.
Janasevanakendram/Enquiry section
തിരുവനന്തപുരം നഗരസഭ പൊതുജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കൌണ്ടറുകള്‍ ക്രോഡീകരിച്ച് ജനസേവനകേന്ദ്രം/അന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നു. നഗരസഭ പ്രാധാനകാര്യാലയത്തിന്റെ താഴത്തെ നിലയില്‍ മുന്‍വശത്ത് വലതു ഭാഗത്തായി ജനസേവന കേന്ദ്രവും സുതാര്യ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.
ലഭ്യമാകുന്ന സേവനങ്ങള്‍ :-
World Bank Funded Project
World Bank Funded Projects
Global Environment Fund
As on Date : 21st July 2008
3 Projects Approved - 394.44 Crores
Global Environment Fund
- 'ജെഫ്' എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി സുസ്ഥിര നഗര ഗതാഗത പദ്ധതി (Sustainable Urban Transport Project) നടപ്പിലാക്കുന്നതിന് വേണ്ടി യുണൈറ്റഡ് നാഷന്‍സ് വികസന പദ്ധതിയും ലോകബാങ്കും സംയുക്തമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ വഴിയാണ് ഈ പദ്ധതിക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചത്. റോഡുകളുടെ വികസനം, കാല്‍നടയാത്രക്കാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍, മലിനവായു വിസര്ജ്ജിക്കാത്ത നഗരപ്രദേശ ഗതാഗതം എന്നിവയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
Details of Payment/Seniority List
Details of Payment/Seniority List
KSUDP PIU - Thiruvananthapuram Corporation
Progress approved projects
Progress of Implementation of Approved Projects Under KSUDP
Sewage Treatment Plant
Environment Impact Study
Sewage Tretment Plant
Pumping Stations at 'C' block