Computerisation

ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍

ജനന/മരണ/വിവാഹ രജിസ്ട്രേഷന്‍

 

 ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ 

Sevana -Transaction Totals

 

Birth Registrations
Number of Records
818370
Number of Registred Records
818351
Section 12 Issued
148332
Section 17 Issued (2006 Onwards)
22696
Section 17 Old Certificates Issued
4840
Number of Records Pending
19
Death Registrations
Number of Records
59143
Number of Registred Records
59106
Section 12 Issued
31027
Section 17 Issued (2006 Onwards)
16697
Section 17 Old Certificates Issued
1158
Number of Records Pending
37
Still Birth Registrations
Number of Records
2030
Number of Registred Records
2026
Section 12 Issued
7
Section 17 Issued (2006 Onwards)
0
Section 17 Old Certificates Issued
0
Number of Records Pending
4
Marriage Registrations
Number of Records
6951
Number of Registred Records
6947
Section 17 Issued (2006 Onwards)
7358
Section 17 Old Certificates Issued
2
Number of Records Pending
4
Inward Details
Number of Inwards
354883
 

Sevana-Birth, Death & Marriage Registration Status - 2010
Month
Birth
Registered
Death
Registered
Marriage Registered
(only Hindu Marriage)
January
2619
1140
0
February
2338
1017
0
March
913
326
0
Total
5870
2483
0

 

Soochika - Applications received as on 09/03/2010
SlNo
Department
Count
1
Executive
63
2
Accounts
4120
3
Council
345
4
Engineering
15555
5
General
6894
6
Health
34435
7
Revenue
70125
8
Town Planning
26897
9
Planning Cell
8587
10
Ulloor Zonal
386
11
Attipra Zonal
105
12
Kadakampally Zonal
145
13
Fort Zonal
425
14
Nemom Zonal
93
15
Thiruvallam Zonal
432
16
Nanthancode Circle
408
17
Jagathy Circle
27
18
Karamana Circle
134
19
Chenthitta Circle
192
20
Chalai Circle
10
21
Manacadu Circle
9
22
Fort Circle
1004
23
Sreekanteswaram Circle
154
24
Secretariate
197
25
Poonthura Circle
24
26
Beach Circle
157
27
Sasthamangalam Circle
79
28
Medical College Circle
185
29
Palayam Circle
8
30
Thirumala Circle
12
31
Slaughter House Circle
5
32
Mini Garage
119
33
Main Garage
8
34
Attipra Circle
24
35
Ulloor Circle
28
36
Nemom Circle
157
37
SCP
1024
Total Files found : 172572

 
Sevana Pension-Active Beneficiaries
1
Agricultural Labour Pension
1746
 
2
National Old Age Pension
5139
3
Pension for the Mentally challenged
38
4
Pension for the Physically challenged
3163
5
Pension for the  Unmarried Women above 50 years
452
 
6
Widow Pension
6919

 

 

 
1969-ലെ കേന്ദ്ര ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വരുന്നതുവരെ ഇന്ത്യയില്‍ ഒരു ഏകീകൃത നിയമം ഉണ്ടായിരുന്നില്ല. ഇതിനനുസൃതമായി 01/04/1970 മുതലാണ് സംസ്ഥാനത്ത് ഒരു ഏകീകൃത ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നത്. ഈ നിയമത്തിനനുസരിച്ചുള്ള ചട്ടങ്ങള്‍ 01/07/1970 മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. 01/01/2000 മുതല്‍ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്കരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടുരൂപ പിഴയൊടുക്കിയും ഒരു വര്‍ഷം വരെ ജില്ലാ രജിസ്ട്രാറുടെ അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട ഒന്നാംക്ളാസ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ജനന-മരണങ്ങള്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്. ജനന-മരണ രജിസ്ട്രേഷന്‍ അടിസ്ഥാന രേഖയായതിനാല്‍ ഭാവിയില്‍ ഇഷ്ടാനുസരണം തിരുത്തലുകള്‍ വരുത്താന്‍ കഴിയുകയില്ല. അതിനാല്‍ ജനന-മരണ രജിസ്ട്രേഷന് ശരിയായും വ്യക്തമായും വിവരങ്ങള്‍ നല്കുന്നുവെന്ന് ഉറപ്പ് വരുത്തണം. പഞ്ചായത്ത് ഡയറക്ടറാണ് ജനന-മരണ രജിസ്ട്രേഷന്റെ സംസ്ഥാന ചീഫ് രജിസ്ട്രാര്‍.
 
ജനനവും മരണവും അതതു തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. ആശുപത്രിയിലാണു ജനന, മരണങ്ങളെങ്കില്‍ ആശുപത്രി അധികൃതര്‍തന്ന വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്കു കൈമാറും. ബന്ധുക്കള്‍ പിന്നീട് നേരിട്ട് സര്‍ട്ടിഫിക്കറ്റ് സ്ഥാപനങ്ങളില്‍ നിന്നും കൈപ്പറ്റണം. വീടുകളില്‍ നടക്കുന്ന ജനന, മരണങ്ങള്‍ വീട്ടുകാര്‍ നേരിട്ടു നഗരസഭയില്‍ റിപ്പോര്‍ട്ടു ചെയ്യണം. രണ്ടും 21 ദിവസത്തിനകമാണു റിപ്പോര്‍ട്ട് ചെയ്യേണ്ടത്. കിയോസ്ക് സംവിധാനമുള്ള നഗരത്തിലെ ഏതാനും ആശുപത്രികള്‍ നഗരസഭയുമായി ബന്ധപ്പെട്ട് നേരിട്ടു സംഭവം രജിസ്റര്‍ ചെയ്യാനും സര്‍ട്ടിഫിക്കറ്റു നല്‍കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദു വിവാഹനിയമ പ്രകാരമുള്ള വിവാഹങ്ങള്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണം.പൊതുവിവാഹ നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ സംവിധാനവും നഗരസഭയിലുണ്ട്. 

ഹോസ്പിറ്റല്‍ കിയോസ്ക് വഴി ജനന മരണ രജിസ്ട്രേഷന്‍ നടത്തുന്ന നഗരത്തിലെ ആശുപത്രികള്‍

1. ശ്രീ അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍,

2. ഗവണ്‍മെന്റ് വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍,

3. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍,

4. ഗവ. ഹോസ്പിറ്റല്‍ പേരൂര്‍ക്കട

5. ശ്രീ ഉത്രാടം തിരുനാള്‍ ഹോസ്പിറ്റല്‍,

6. ജി ജി ഹോസ്പിറ്റല്‍, കുമാരപുരം,

7. കേരളാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്,

8. ശ്രീ ഉത്രാടം തിരുനാള്‍ മദര്‍ ആന്‍ഡ് ബേബി ഹോസ്പിറ്റല്‍,

9. വത്സല നഴ്സിംഗ് ഹോം,

10. എസ്.പി. ഫോര്‍ട്ട് ഹോസ്പിറ്റല്‍,

11. ജനറല്‍ ഹോസ്പിറ്റല്‍,

12. ഡോ. ഗോവിന്ദന്‍സ് ഹോസ്പിറ്റല്‍,

13. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍,

14. ഗവണ്‍മെന്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍,

15. ഗൌരിശാ ഹോസ്പിറ്റല്‍,

16. പി.ആര്‍.എസ്. ഹോസ്പിറ്റല്‍,

17. മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍,

18. ജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍,

19. അരുമന ഹോസ്പിറ്റല്‍,

20. ബെര്‍ണാര്‍ഡാ നഴ്സിംഗ് ഹോം,

21. കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍,

22. ആനാടിയില്‍ ഹോസ്പിറ്റല്‍,

23. ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്നോളജി,

24. സാനിറ്റോറിയം ഫോര്‍ ചെസ്റ് ഡിസീസസ്,

25. എസ്.കെ ഹോസ്പിറ്റല്‍,

26. അല്‍-അരിഫ് ഹോസ്പിറ്റല്‍,

27. സെന്റ് ജൂഡ് മെഡിക്കല്‍ സെന്റര്‍,

28. ചെല്‍സ മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്,

29. ഇ.എസ്.ഐ ഹോസ്പിറ്റല്‍,

30. കെ.ജെ.കെ. ഹോസ്പിറ്റല്‍,

31. ലോര്‍ഡ്സ് ഹോസ്പിറ്റല്‍,

32. സ്പാന്‍ ഹോസ്പിറ്റല്‍,

33. ബി.എന്‍.വി. ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്,

34. സെന്റ് ആന്‍സ് നഴ്സിംഗ് ഹോം,

35. സമദ് ഐ.വി.എഫ് ഹോസ്പിറ്റല്‍,

36. ഐഷ മെമ്മോറിയല്‍ ഹോസ്പിറ്റല്‍,

37. ദി ഇന്ത്യാ ഹോസ്പിറ്റല്‍ ട്രസ്റ്,

38. ഗീത ഹോസ്പിറ്റല്‍,

39. ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍,

40. ഗവണ്‍മെന്റ് ആയുര്‍വ്വേദ കോളേജ് ഹോസ്പിറ്റല്‍

41. അനന്തപുരി ഹോസ്പിറ്റല്‍