KSUDP / JNNURM Projects

തിരുവനന്തപുരം സിറ്റിയില്‍ നടപ്പിലാക്കുന്ന ജെ.എന്‍.എന്‍.യു.ആര്‍.എം. / കെ.എസ്.യു.ഡി.പി. പദ്ധതികള്‍ - 21.06.2008

1) കെ.എസ്.യു.ഡി.പി. പ്രോജക്ടുകള്‍
റോഡ് നവീകരണ പദ്ധതികള്‍ (ഉദ്ദേശം 30 കോടി രൂപ)
താഴെ പറയുന്ന റോഡ് പണികള്‍ക്കായി (രണ്ട് പാക്കേജുകളിലായി) വീണ്ടും പുനര്‍ദര്‍ഘാസ് ചെയ്തിട്ടുണ്ട്. ടെന്‍ഡര്‍ തുറക്കുന്ന തീയതി 27.06.2008

പാക്കേജ്  I :
i. അട്ടക്കുളങ്ങര - തിരുവല്ലം - ബൈപ്പാസ്
ii. പേരൂര്‍ക്കട - ശാസ്തമംഗലം - ജഗതി - മേലാറന്നൂര്‍ - കിള്ളിപ്പാലം

പാക്കേജ്  II :
i. പൂജപ്പുര - തിരുമല
ii. വലിയവിള - പേയാട്
 

2) സ്വീവറേജ് ട്രീറ്റ്മെന്റ് പ്ളാന്റ് (107 mld) : (ASP with extended aeration)
(ഉദ്ദേശം 40 കോടി രൂപ)

a) ടെന്‍ഡര്‍ ചെയ്തിട്ടുണ്ട് (തീയതി - 27.02.2008)
ടെന്‍ഡര്‍ പരിശോധിച്ചു വരുന്നു.
പണിയുടെ കാലാവധി - 18 മാസം

2009 ഡിസംബര്‍ അവസാനത്തോടുകൂടി കമ്മിഷന്‍ ചെയ്യത്തക്കവിധമാണ്  ഈ പണി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

b) സ്വീവറേജ് പ്രോജക്ട്
തീരപ്രദേശം ഉള്‍പ്പെടുന്ന എഫ് & ജി ബ്ളോക്കുകളുടെ ഡി.പി.ആര്‍. കെ.എസ്.യു.ഡി.പി കണ്‍സള്‍ട്ടന്‍സ് സമര്‍പ്പിച്ചിട്ടുണ്ട്.  ഉടനെതന്നെ കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിക്കുന്നതാണ്.
ഈ ബ്ളോക്കിന്റെ സര്‍വ്വേ നടപടികള്‍ പുരോഗമിച്ചു വരുന്നു.
 

3) സി.ഐ.എഫ് പദ്ധതി പ്രകാരം നടത്തുന്ന പദ്ധതികള്‍

1. തൃക്കണ്ണാപുരം - പ്ളാവിള ആറ്റുവിളാകം ചേരി

a) കുളം പുനരുദ്ധാരണ പണികള്‍ വീണ്ടും റീ ടെന്‍ഡര്‍ ചെയ്തു.
b) സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് വീണ്ടും റീ ടെന്‍ഡര്‍ ചെയ്തു.

2. ശ്രീകണ്ഠേശ്വരം - കോട്ടക്കുഴി ചേരി

a) സ്വീവറേജ് ലൈന്‍ എക്സ്റ്റന്‍ഷന്‍ കേരളാ വാട്ടര്‍ അതോറിറ്റി മുഖേന ഡിപ്പോസിറ്റ് വര്‍ക്കായി ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
3. പോങ്ങുംമൂട് - അമ്പാടി നഗര്‍ ചേരി പണി പുരോഗമിക്കുന്നു.
4. ഇടവക്കോട് - കാട്ടുപുറം ചേരി പണി ഉടനെ തുടങ്ങുന്നതാണ്.
5. ശംഖുമുഖം - ഫിഷര്‍മെന്‍ കോളനി പണി പൂര്‍ത്തിയായി.
 

കേരളാ വാട്ടര്‍ അതോറിറ്റിക്ക് കൊടുത്തിരിക്കുന്ന ഡിപ്പോസിറ്റ് വര്‍ക്കുകള്‍

 ചേരിയുടെ പേര്  തുക
 പ്ളാവിള ആറ്റുവിളാകം ചേരി  4,000
 കോട്ടക്കുഴി ചേരി  3,15,000
 ഫിഷര്‍മെന്‍ കോളനി   50,000

കെ.എസ്.ഇ.ബി.യ്ക്ക് കൊടുത്തിരിക്കുന്ന ഡിപ്പോസിറ്റ് വര്‍ക്കുകള്‍

ചേരിയുടെ പേര് 
 തുക
 പ്ളാവിള ആറ്റുവിളാകം ചേരി  22,000
 അമ്പാടി നഗര്‍ ചേരി  27,000
 ഫിഷര്‍മെന്‍ കോളനി   25,000
 കാട്ടുപ്പുറം ചേരി   19,000

 

4) ബയോഗ്യാസ്
അഞ്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ ചെറിയ സൈസ്സ് (1 to 3 m3) പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

5) പോവര്‍ട്ടി സോഷ്യല്‍ ഫണ്ട് (പി.എസ്.എഫ്)
താഴെ പറയുന്നവയില്‍ ട്രെയിനിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

റ്റാലി
 
 - പൂര്‍ത്തിയാക്കി
ഡാറ്റാ എന്‍ട്രി  - പൂര്‍ത്തിയാക്കി
ആര്‍ട്ടിഫിഷ്യല്‍ ജുവല്‍ മേക്കിംഗ്  - പൂര്‍ത്തിയാക്കി
മെഷീന്‍ എംബ്രോയിഡറി  - പൂര്‍ത്തിയാക്കി
പശുവളര്‍ത്തല്‍  - പൂര്‍ത്തിയാക്കി
3/4 വീലര്‍ ഡ്രൈവിംഗ്  - പുരോഗമിക്കുന്നു

 
6) ജി.ഐ.എസ്. മാപ്പിംഗ്
കേശവദാസപുരം വാര്‍ഡിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് നഗരസഭയുടെ റവന്യൂ വിഭാഗം പരിശോധിച്ചു റിപ്പോര്‍ട്ട് തന്നിട്ടുണ്ട്.

താഴെ പറയുന്ന വാര്‍ഡുകളില്‍ സര്‍വ്വേ പുരോഗമിച്ചു വരുന്നു.

1. മെഡിക്കല്‍ കോളേജ് - സര്‍വ്വേ പൂര്‍ത്തിയാക്കി - പുതുക്കിയ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

സര്‍വ്വേ പുരോഗമിക്കുന്നവ :

2. പാങ്ങോട്
3. വട്ടിയൂര്‍ക്കാവ്
4. ശാസ്തമംഗലം
5. നന്തന്‍കോട്
6. ആക്കുളം
7. വഴുതയ്ക്കാട്
8. മണ്ണാംമൂല
9. പി.ടി.പി. നഗര്‍
10. കവടിയാര്‍
11. ഉള്ളൂര്‍ സര്‍വ്വേ പുരോഗമിക്കുന്നു
12. കുറവന്‍കോണം
13. ജഗതി
14. ആറ്റിപ്ര
15. പള്ളിത്തുറ
16. ചെങ്ങള്ളൂര്‍
17. ചെറുവയ്ക്കല്‍
18. കുളത്തൂര്‍
19. നാലാഞ്ചിറ
20. കണ്ണമ്മൂല