വ്യാവസായിക മേഖല

വ്യവസായ മേഖല sticky icon

വിശാലമായ തീരപ്രദേശം   വര്‍ക്കലയുടെ വ്യാവസായിക  സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന ഒന്നാണ്. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന തൊഴിലവസരങ്ങള്‍,കയറ്റുമതിയിലൂടെയുള്ള വരുമാന സാദ്ധ്യത എന്നിവയാണ് ഇവിടുത്തെ ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട്  ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങള്‍. സര്‍ക്കാര്‍തലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഞണ്ടിന്‍കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യസംരംഭമായ ഓടയം ചെമ്മീന്‍ ഹാച്ചറി വര്‍ക്കലയിലാണ്  ആറ്റുകൊഞ്ച്, ഞണ്ട്ഹാച്ചറി എന്നിവയാണ് ഇവയില്‍ പ്രമുഖം.