വ്യോമ ഗതാഗത സംവിധാനം

തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം

 തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം

 

 

ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഡക്കോട്ടവിമാനം ഇറങ്ങുന്നതിനു വേണ്ടിയാണ് സര്‍ സി.പി യുടെ മേല്‍നോട്ടത്തില്‍ അനന്തപുരിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ വിമാനത്താവളം കൊല്ലത്തായിരുന്നു (ഇന്നത്തെ ആശ്രാമം മൈതാനം). പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റി. 1935 ഒക്ടോബര്‍ 29 ന് ഈ വിമാനത്താവളത്തില്‍ നിന്നും സ്ഥിരമായി സര്‍വ്വീസ് ആരംഭിച്ചു. ഇപ്പോള്‍ അന്താരാഷ്ട്ര വിമാനത്താവളമായി രൂപാന്തരപ്പെട്ടിരിക്കുന്ന ഈ വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റ്, മസ്ക്കറ്റ്, ജിദ്ദ, ദുബായ്, അബുദാബി, ദോഹ, കൊളംബോ, ബഹ്റിന്‍, സിംഗപ്പൂര്‍, മാലി എന്നീ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും കൊച്ചി, ചെന്ന, ബാംഗ്ളൂര്‍, മുംബൈ, ഡല്‍ഹി, തിരുച്ചിറപ്പളളി എന്നിവിടങ്ങളിലേക്കും നേരിട്ട് വ്യോമയാത്രാസൌകര്യം ലഭ്യമാണ്.

എയര്‍ ടിക്കറ്റിംഗ് ഏജന്‍സീസ്

അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ, വെളളയമ്പലം  0471 - 2726253
അഞ്ജലി ട്രാവല്‍ ഡിസൈനേഴ്സ്, കുറവന്‍കോണം 0471 - 2725708
ബാമെര്‍ ലോറി & കമ്പനി ലിമിറ്റഡ്, ഗൌരീശപട്ടം 0471 - 2440850
കാരവന്‍ ടൂര്‍സ് & ട്രാവല്‍സ്, വെളളയമ്പലം 0471 - 2318957
കോശിമ ട്രാവല്‍സ്, വെളളയമ്പലം 0471 - 2318957
ക്രിയേറ്റീവ് ടൂര്‍സ് & ട്രാവല്‍സ്, എസ് എം വി സ്കൂളിനു സമീപം 0471 - 2321475
ഫസ്റ് ഫ്ളൈറ്റ്സ് ടൂര്‍സ് & ട്രാവല്‍സ്, തമ്പാനൂര്‍ 0471 - 2460829
ജീവ എയര്‍ ട്രാവല്‍സ്, ചെട്ടികുളങ്ങര 0471 - 3098266
ലോസണ്‍ ട്രാവല്‍  & ടൂര്‍സ്, തമ്പാനൂര്‍ 0471 - 2328738
മഹാരദ് എയര്‍ ട്രാവല്‍സ്, വളളക്കടവ് 0471 - 3090428
മാക്സ് ഇന്ത്യ ടൂര്‍സ് & ട്രാവല്‍സ്, പനവിള 0471 - 2329355
മെക്കീ ടൂര്‍സ് & ട്രാവല്‍സ്, ആയുര്‍വേദ കോളേജ് 0471 - 2460289
മില്ലെനിയം ഗ്രൂപ്പ്, കുമാരപുരം  0471 - 2556344
മിനി എയര്‍ ട്രാവല്‍സ്, നന്തന്‍കോട് 0471 - 2315934
നൂറാഹ് ട്രാവല്‍സ് & ടൂര്‍സ്, തമ്പാനൂര്‍ 0471 - 3950749
ഓവര്‍സീസ്, ഗവ പ്രസ് ജംഗ്ഷന്‍ 0471 - 2330075
പി എല്‍ വേള്‍ഡ് വെയിസ് ലിമിറ്റഡ്, ശാസ്തമംഗലം 0471 - 2729482
റോയല്‍ ട്രാവല്‍സ്, വളളക്കടവ് 0471 - 2500788
ശിവാനി ടൂര്‍സ് & ട്രാവല്‍സ്, ചാക്ക 0471 - 2508149
സ്കൈവേയ്സ് ടൂര്‍സ് & ട്രാവല്‍സ്, ഓവര്‍ബ്രിഡ്ജ് 0471 - 2472099
സ്കൈലയിന്‍ എന്റര്‍പ്രൈസസ്, തമ്പാനൂര്‍ 0471 - 2320479
സ്വാസ്തിക് ടൂര്‍സ് & ട്രാവല്‍സ്, എം ജി റോഡ്  0471 - 2331691
റ്റി കെ എ ടൂര്‍സ് & ട്രാവല്‍സ്, ജഗതി 0471 - 2332003
യൂണൈറ്റഡ് ടൂര്‍സ് & ട്രാവല്‍സ്, ചാലക്കൂഴി റോഡ് 0471 - 2554057
യൂണൈറ്റഡ് ടൂര്‍സ് & ട്രാവല്‍സ്, റ്റി വി എം പ്രൈവറ്റ് ലിമിറ്റഡ്, എം ജി റോഡ് 0471 - 2331655

എയര്‍ലൈന്‍സ് ഓഫീസുകള്‍

എയര്‍ ഡക്കാന്‍, ശാസ്തമംഗലം 0471 - 2725292
എയര്‍ ഇന്ത്യ, വെളളയമ്പലം 0471 - 2310310
ഗ്രേറ്റ് ഇന്ത്യന്‍ ഏവിയേഷന്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ്, വഴുതയ്ക്കാട്  0471 - 2336723
ഇന്ത്യന്‍ എയര്‍ലൈന്‍സ്, മസ്കറ്റ് ജംഗ്ഷന്‍ 0471 - 2318288
ജെറ്റ് എയര്‍വേയ്സ്, ശാസ്തമംഗലം 0471 - 2721018
ഒമാന്‍ എയര്‍വേയ്സ്, ശാസ്തമംഗലം 0471 - 2314739
ഖത്തര്‍ എയര്‍വേയ്സ്, വഴുതയ്ക്കാട് 0471 - 2335279
എസ് ആന്റ് ജെ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, പനവിള 0471 - 2336886
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ലിമിറ്റഡ്, എം ജി റോഡ് 0471 - 2471815