Archive - Apr 2011

Date
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
Type

April 27th

സീസണ്‍

ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലത്തിനു ശേഷം സെപ്തംബര്‍ മാസത്തോടെ പ്രശാന്തസുന്ദരമായ കാലാവസ്ഥ നഗരത്തില്‍ സംജാതമാകുന്നു. സെപ്തംബര്‍ മാസത്തോടെ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്ന നഗരത്തിലേക്ക് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ വിമാനമാര്‍ഗ്ഗം എത്തുകയായി. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സഞ്ചാരികളെ തിരുവനന്തപുരത്തെത്തിക്കുന്ന വിനോദസഞ്ചാര ഏജന്‍സികള്‍ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കാലം.

ടൂറിസം ഡിപ്പാര്‍ട്ടുമെന്റ്

തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ആതിഥേയ വകുപ്പില്‍നിന്നും പരിണാമം  കൊണ്ട കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ് കേരളത്തിലെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ആസൂത്രണവികസനം, രൂപരേഖ തയ്യാറാക്കല്‍, നിയന്ത്രണം എന്നു തുടങ്ങി സംസ്ഥാനത്തെ മന്ത്രിമന്ദിരങ്ങളുടേയും 24 അതിഥിമന്ദിരങ്ങളുടേയും പരിപാലനചുമതലയും ഈ വകുപ്പിനാണ്. ശരാശരി അമ്പതിനായിരത്തിലധികം വിദേശികളും ഏഴുലക്ഷത്തിലധികം സ്വദേശികളും ഒരു വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനത്തിനായി എത്താറുണ്ട് എന്നാണ് കണക്ക്.

റസ്റ്റോറന്റുകള്‍

ഭക്ഷണശാലകളുടെ ചരിത്രം

ഹോട്ടലുകള്‍ / ലോഡ്ജിംഗ്


ഫൈവ് സ്റ്റാര്‍

മസ്കറ്റ് ഹോട്ടല്‍, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം  695033
ഫോണ്‍ : 914712318990

ബീച്ച് റിസോര്‍ട്ടുകള്‍

  1. ആബാദ് പാംഷോര്‍, ഫോണ്‍ : 91 471 2481481
  2. ആശാതീരം ബീച്ച് റിസോര്‍ട്സ്, ചൊവ്വര, തിരുവനന്തപുരം, ഫോണ്‍ : 91 471 2267566
  3. കോക്കനട്ട് ബേ ബീച്ച് റിസോര്‍ട്സ്, വിഴിഞ്ഞം, തിരുവനന്തപുരം, ഫോണ്‍ : 91 471 2480566
  4. ഹോട്ടല്‍ സീ ഫെയ്സ്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2481835
  5. ഹോട്ടല്‍ സീ റോക്ക്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2480422
  6. ഐഡിയല്‍ ആയുര്‍വേദിക് റിസോര്‍ട്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2481632

കരകൌശല വിപണന കേന്ദ്രങ്ങള്‍

  1. എസ് എം എസ് എം ഇന്‍സ്റ്റിറ്റ്യൂട്ട്, സ്റ്റാച്യു, തിരുവനന്തപുരം, ഫോണ്‍ :  91 471 2331668
  2. ഹസ്തകലാ ഇന്ത്യന്‍ ആര്‍ട്സ് & ക്രാഫ്റ്റ്സ്, സ്റ്റാച്യു, തിരുവനന്തപുരം, ഫോണ്‍ :   91 471 2338462
  3. മെട്രോ, സ്റ്റാച്യു, തിരുവനന്തപുരം, ഫോണ്‍ :   91 471 2476164
  4. നടേശന്‍സ്, ആയുര്‍വ്വേദ കോളേജ്, തിരുവനന്തപുരം, ഫോണ്‍ :   91 471 2331594
  5. പ്രിയ ഹോണ്‍ ഹാന്‍ഡിക്രാഫ്റ്റ്സ്, ആനയറ, തിരുവനന്തപുരം, ഫോണ്‍ :   91 471 2742385

മേളകള്‍ - വേദികള്‍

ടാഗോര്‍ തിയേറ്റര്‍