Archive - Apr 2011

Date
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
Type

April 27th

നാടകരംഗം

അമേച്വര്‍ നാടകവേദിയിലും ഈ നഗരം പണ്ടുകാലം മുതല്‍ക്കേ മുന്‍നിരയിലായിരുന്നു.  തമിഴ് നാടകങ്ങളായിരുന്നു ഒരുകാലത്ത് മലയാള നാടക രംഗത്തെ സ്വാധീനിച്ചിരുന്നത്. വള്ളിത്തിരുമണം, പവിഴക്കൊടി, ഗുലേബക്കാവലി തുടങ്ങിയ നാടകങ്ങളും കിട്ടപ്പ, ത്യാഗരാജഭാഗവതര്‍, സരസ്വതിഭായി-രത്നഭായി സഹോദരങ്ങളും ഒരുകാലത്ത് അരങ്ങു തകര്‍ത്തിരുന്നു. അക്കാലത്തു തന്നെ ചരിത്രപരമായി ഒട്ടൊക്കെ പ്രാധാന്യമര്‍ഹിക്കുന്നതും സാമൂഹികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവയുമായ ഔവ്വയാര്‍, ഗുമസ്ഥാവിന്‍പെണ്‍ എന്നീ നാടകങ്ങളും അവതരിപ്പിച്ചിരുന്നു.

സംഗീതരംഗം

തിരുവനന്തപുരത്തിന്റെ സംഗീത പൈതൃകത്തെപ്പറ്റി പറയുമ്പോള്‍ ശ്രേഷ്ഠനായ ഭരണാധികാരി എന്ന നിലയില്‍ മാത്രമല്ല, സംഗീതാദിസുകുമാരകലകളിലും വിശ്വവിഖ്യാതിയാര്‍ജ്ജിച്ച സ്വാതിതിരുനാള്‍ മഹാസ്വാതി തിരുനാള്‍രാജാവിന്റെ നാമമാണ് ആരുടെയും മനസ്സില്‍ തെളിഞ്ഞു വരിക.

ആത്മീയരംഗം

ചരിത്ര പശ്ചാത്തലം

കലാസാംസ്കാരിക കേന്ദ്രങ്ങള്‍

വിവിധോദ്ദേശ സാംസ്കാരിക സമുച്ചയം, നാളന്ദ

സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്

കേന്ദ്രസര്‍ക്കാരിന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ മാതൃകയില്‍ രൂപം കൊടുത്ത സ്ഥാപനമാണ് സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്.  ഗവേഷണ പ്രധാനമായ ‘സാംസ്കാരിക കേരളം’ എന്ന പ്രസിദ്ധീകരണം വകുപ്പിന്റേതായി പുറത്തുവന്നു.  സാംസ്കാരിക മൂല്യമാര്‍ന്ന അപൂര്‍വ്വഗ്രന്ഥങ്ങള്‍ വ്യാഖ്യാന സഹിതം അച്ചടിച്ച് പ്രകാശിപ്പിക്കുക, വിസ്മൃതിയില്‍പ്പെട്ടുപോയ മഹാപുരുഷന്‍മാരുടെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക, പഴയ സാഹിത്യമൂല്യമാര്‍ന്ന വിശിഷ്ട ഗ്രന്ഥങ്ങള്‍ പുന:പ്രകാശനം ചെയ്യുക ഇവയാണ് ഈ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ .