Archive - Apr 2011

Date
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
Type

April 27th

വാസ്തു കല

വാസ്തു ശില്പകലയുട മഹത്വം വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങള്‍ നഗരത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. പ്രകൃതിയുടെ സവിശേഷതകള്‍ക്കനുസരിച്ച് പ്രകൃതിദത്തമായ മണ്ണ്, തടി, ഓല എന്നിവ ഉപയോഗിച്ചുള്ളതായിരുന്നു പ്രാചീന പാര്‍പ്പിട നിര്‍മ്മാണ രീതി. രാജകൊട്ടാരങ്ങള്‍ക്കും പ്രഭു മന്ദിരങ്ങള്‍ക്കുമായിരുന്നു കൂടുതല്‍ വലിപ്പവും ശില്പചാതുരിയും മറ്റു സൌകര്യങ്ങളും. വിദേശികളുടെ വരവോടെ വ്യത്യസ്ത വാസ്തുശില്പശൈലിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി.

ആയോധനകല

ചരിത്രം

നഗരത്തിലെ പ്രതിമകള്‍

 ശ്രീ ചിത്തിര തിരുനാള്‍

ശ്രീ ചിത്തിര തിരുനാള്‍ പ്രതിമ 

മന്ദിരങ്ങള്‍

വി ജെ ടി ഹാള്‍അന്യദേശ വാസ്തുശില്പകലയുടേയും ദ്രാവിഡ ശില്പകലയുടേയും ചാരുത വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങള്‍ തിരുവനന്തപുരം നഗരത്തിന്റെ സവിശേഷതയാണ്. നഗരത്തില്‍ ഇന്നു തലയുയര്‍ത്തി നില്‍ക്കുന്ന രാജകൊട്ടാരങ്ങളും മന്ത്രി മന്ദിരങ്ങളും അടങ്ങുന്ന വ്യത്യസ്ത വാസ്തുശില്പശൈലിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയത് രാജഭരണകാലത്താണ്.

വിനോദ സഞ്ചാരം

ദൈവത്തിന്റെ സ്വന്തം നാട്

ആഡിറ്റോറിയങ്ങള്‍

ഹാളുകള്‍
പാഞ്ചജന്യം

തലസ്ഥാന നഗരത്തിലെ പ്രധാന പൊതുജന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകള്‍ നടത്തുന്നതിനും നിരവധി വലുതും ചെറുതുമായ ഹാളുകള്‍ ലഭ്യമാണ്.

വിവാഹ മണ്ഡപങ്ങള്‍

മാര്‍ക്കറ്റുകള്‍

86 കടകള്‍ ഒരുമിച്ചു ചേരുന്ന ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള നഗരത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങള്‍ തിരുവനന്തപുരം നഗരത്തിന്റെ ഉപഭോഗ സംസ്കാരത്തെ വലിയൊരളവില്‍ സ്വാധീനിക്കുന്നതായി കാണാം. ചാല, പാളയം തുടങ്ങി നിരവധി ചരിത്രമുറങ്ങുന്ന മാര്‍ക്കറ്റുകള്‍ നഗരത്തിന്റെ സംസ്കാരത്തിന്റെ മുഖമുദ്ര കൂടെയാണ്. വലിയ മാര്‍ക്കറ്റുകളോടൊപ്പം പ്രധാന കവലകള്‍ കേന്ദ്രീകരിച്ചുള്ള വഴിയോരകച്ചവടം ഇന്നും തിരുവനന്തപുരത്ത് നിത്യ കാഴ്ചയാണ്.

ചാലകമ്പോളം: