Archive - Apr 2011

Date
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
Type

April 26th

ജനസേവനകേന്ദ്രം/അന്വേഷണ വിഭാഗം

തിരുവനന്തപുരം നഗരസഭ പൊതുജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കൌണ്ടറുകള്‍ ക്രോഡീകരിച്ച് ജനസേവനകേന്ദ്രം/അന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നു.. നഗരസഭ പ്രാധാനകാര്യാലയത്തിന്റെ താഴത്തെ നിലയില്‍ മുന്‍വശത്ത് വലതു ഭാഗത്തായി ജനസേവന കേന്ദ്രവും സുതാര്യ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.

ലഭ്യമാകുന്ന സേവനങ്ങള്‍ :-

ജനറല്‍ സെക്ഷന്‍

a)  സേവനങ്ങളുടെവിവരം :-
വിവരാവകാശ നിയമപ്രകാരം നഗരസഭസംബന്ധമായ വിവരങ്ങളും റിക്കോര്‍ഡുകളുടെ പകര്‍പ്പും നല്‍കല്‍ സെക്ഷന്റെ ചുമതലയാണ്.. വെള്ളക്കടലാസില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
ആവശ്യമായ ഫീസ് :- 10 രൂപ (അപേക്ഷാഫീസ്)+രേഖകള്‍ നല്‍കുന്നതിന് ആവശ്യമായ യഥാര്‍ത്ഥ ചെലവ്
ആവശ്യമായ സമയം :- 30 ദിവസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ :- ഡെപ്യൂട്ടി സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍)

ഐ.എം.ജി

1981 മാര്‍ച്ചില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് എന്ന സ്ഥാപനം നിലവില്‍ വന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധുനിക മാനേജ്മെന്റിന്റെ സാങ്കേതികവശം മനസ്സിലാക്കി കൊടുക്കുവാനും തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ട പരിശീലനം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഒരു സ്ഥാപനമാണ് ഇത്. ബിരുദാനന്തര ഗവേഷണങ്ങള്‍ക്കുള്ള പഠന സൌകര്യങ്ങളും ഐ.എം.ജിയിലുണ്ട്. ഇടയ്ക്കിടെ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കാറുളള ഇവിടെ വിവിധ ലൈബ്രറി സംവിധാനങ്ങളുണ്ട്.

ജയില്‍

ജയിലുകളുടെ ചരിത്രം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ രൂപീകരണം