Archive - 2011 - Page

Date
Type

December 6th

Terms of Use

Disclaimer

 

This Portal is designed, developed and hosted by Information Kerala Mission, Local self Government Department, Government of Kerala.

 

July 25th

July 21st

July 7th

Terms of Use

Disclaimer

 

This Portal is designed, developed and hosted by Information Kerala Mission, Local self Government Department, Government of Kerala.

 

June 27th

വെബ്സൈറ്റുകള്‍

കേരള സര്‍ക്കാര്‍

www.kerala.gov.in

June 17th

എക്സിക്യൂട്ടീവ്

സംസ്ഥാനഭരണത്തലവനായ ഗവര്‍ണറുടേയും സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടേയും മറ്റു വകുപ്പ് മന്ത്രിമാരുടേയും ഔദ്യോഗിക കാര്യാലയങ്ങള്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു. സംസ്ഥാന ഭരണസംവിധാനത്തിന്റെ നെടുന്തൂണുകളായ സെക്രട്ടേറിയേറ്റ,് വികാസ് ഭവന്‍, ഏജീസ് ഓഫീസ് തുടങ്ങിയ പ്രധാന സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയുടെ കാര്യാലയങ്ങളുടേയും പ്രവര്‍ത്തനകേന്ദ്രം തിരുവനന്തപുരമാണ്.

ജുഡീഷ്യറി

നീതിന്യായമേഖലയുടെ ചരിത്രം

ലെജിസ്ലേച്ചര്‍

തിരുവിതാകൂറിലെ ജനപ്രാതിനിധ്യസഭകള്‍
  • തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ (1888:-1932)
  • ശ്രീമൂലം പോപ്പുലര്‍ അസംബ്ളി (1904:-1932)
  • ശ്രീമൂലം അസംബ്ളി (1933:-1947)
  • ശ്രീ ചിത്രാ സ്റേറ്റ് കൌണ്‍സില്‍ (1933:-1947)
  • 1932:-ലെ തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് റിഫോംസ് റെഗുലേഷന്‍ അനുസരിച്ച് നിയമനിര്‍മ്മാണത്തിന് രണ്ടു സഭകള്‍ രൂപീകരിച്ചു. (28/10/1932)
  • തിരുവിതാംകൂര്‍ റപ്രസന്റേറ്റീവ് ബോഡി (1947:-1949)