Archive - Apr 2011 - Page

Date
  • All
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
Type

April 28th

April 27th

വേള്‍ഡ് ബാങ്ക് ഫണ്ടഡ് പ്രോജെക്റ്റ്‌

World Bank Funded Projects
Global Environment Fund

 

As on Date : 21st July 2008
3 Projects Approved - 394.44 Crores

വ്യോമ ഗതാഗത സംവിധാനം

തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം

 തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം

 

 

റോഡ്-റെയില്‍ സംവിധാനം

റെയില്‍വേയും അനന്തപുരിയും

ജലഗതാഗത സംവിധാനം

ജലഗതാഗത ചരിത്രം

വൈ.എം.സി.എ

സെക്രട്ടറിയേറ്റിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന യങ് മെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്‍ വളപ്പിനുള്ളില്‍ തന്നെ ഹോസ്റ്റലും കളിക്കളവും, സമ്മേളനഹാളും പ്രവര്‍ത്തിക്കുന്നു. 1873-ല്‍ റവ. സാമുവല്‍ മാറ്റിര്‍ ആയിരുന്നു വൈ.എം.സി.എ യുടെ ആദ്യ പ്രസിഡന്റ്. മിസ് മേരിബോണ്‍ തിരുവനന്തപുരത്ത് വൈ.എം.സി.എ-യുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ആദ്ധ്യാത്മിക-സാംസ്കാരിക-കായികരംഗങ്ങളില്‍ ജനങ്ങളെ പ്രബുദ്ധരാക്കുക, ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക ഇവയൊക്കെ സംഘടനയുടെ കര്‍മ്മപരിപാടികളാണ്.

വൈ.ഡബ്ല്യു.സി.എ

യങ് വിമന്‍സ് ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ പ്രധാനമായും ശിശുക്കളുടെയും വനിതകളുടെയും വൃദ്ധജനങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.  മാതൃകാധ്യാപികയായിരുന്ന മിസിസ് വിക്ടോറിയയായിരുന്നു സ്ഥാപക.  ജനറല്‍ സെക്രട്ടറി മിസ് നീന ബ്രഡ്നോള്‍ ആയിരുന്നു.

സീസണ്‍

ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലത്തിനു ശേഷം സെപ്തംബര്‍ മാസത്തോടെ പ്രശാന്തസുന്ദരമായ കാലാവസ്ഥ നഗരത്തില്‍ സംജാതമാകുന്നു. സെപ്തംബര്‍ മാസത്തോടെ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്ന നഗരത്തിലേക്ക് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ വിമാനമാര്‍ഗ്ഗം എത്തുകയായി. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സഞ്ചാരികളെ തിരുവനന്തപുരത്തെത്തിക്കുന്ന വിനോദസഞ്ചാര ഏജന്‍സികള്‍ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കാലം.

ടൂറിസം ഡിപ്പാര്‍ട്ടുമെന്റ്

തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ആതിഥേയ വകുപ്പില്‍നിന്നും പരിണാമം  കൊണ്ട കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ് കേരളത്തിലെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ആസൂത്രണവികസനം, രൂപരേഖ തയ്യാറാക്കല്‍, നിയന്ത്രണം എന്നു തുടങ്ങി സംസ്ഥാനത്തെ മന്ത്രിമന്ദിരങ്ങളുടേയും 24 അതിഥിമന്ദിരങ്ങളുടേയും പരിപാലനചുമതലയും ഈ വകുപ്പിനാണ്. ശരാശരി അമ്പതിനായിരത്തിലധികം വിദേശികളും ഏഴുലക്ഷത്തിലധികം സ്വദേശികളും ഒരു വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനത്തിനായി എത്താറുണ്ട് എന്നാണ് കണക്ക്.