ആഡിറ്റോറിയങ്ങള്‍

ഹാളുകള്‍
പാഞ്ചജന്യം

തലസ്ഥാന നഗരത്തിലെ പ്രധാന പൊതുജന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകള്‍ നടത്തുന്നതിനും നിരവധി വലുതും ചെറുതുമായ ഹാളുകള്‍ ലഭ്യമാണ്.

വിവാഹ മണ്ഡപങ്ങള്‍

ശ്രീ വൈകുണ്ഠം, ശ്രീ പത്മം, രാജരാജേശ്വരി, ലളിത് മഹല്‍, കലൈമഹല്‍, അനന്തപുരി തുടങ്ങിയ നിരവധി വിവാഹ മണ്ഡപങ്ങള്‍ നഗരത്തിലുണ്ട്. ശ്രീ മൂലം ക്ളബ്ബിലെ കമ്മ്യൂണിറ്റിഹാള്‍, തിരുവനന്തപുരം ക്ളബ്ബിലെ സുബ്രഹ്മണ്യം ഹാള്‍, കേശവദാസപുരത്തെ മാധവന്‍ തമ്പി ഹാള്‍ തുടങ്ങിയവ വിവാഹാവശ്യത്തിനു പുറമേ മറ്റു പരിപാടികള്‍ക്കും വിനിയോഗിക്കാവുന്നതാണ്. 1250 സീറ്റുകളുള്ള ടാഗോര്‍ സെന്റിനറി ഹാള്‍ കലാപരിപാടികള്‍ക്കും നാടകത്തിനും സിനിമയ്ക്കും അനുയോജ്യമാണ്. പ്രധാന വീഥിക്കരികിലായി പാളയത്ത് സ്ഥിതി ചെയ്യുന്ന വി.ജെ.ടി. ഹാളിനും ഒരു കുലീനതയുണ്ട്. തീര്‍ത്ഥപാദ സഭ, രാജധാനി ആഡിറ്റോറിയം, പ്രിയദര്‍ശിനി ഹാള്‍, കാര്‍ത്തിക തിരുനാള്‍ തിയേറ്റര്‍, കുമാരസ്വാമി ഹാള്‍, ബിഷപ്പ് പെരേര ഹാള്‍, ബാങ്ക് എംപ്ളോയീസ് യൂണിയന്‍ ഹാള്‍, പി ആന്റ് ടി ഹാള്‍, ഹിന്ദുമത ഗ്രന്ഥശാല ഹാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാള്‍, തിരുവനന്തപുരം ഹോട്ടല്‍ ആഡിറ്റോറിയം ഹസ്സന്‍ മരയ്ക്കാര്‍ ഹാള്‍ തുടങ്ങിയ എണ്ണമറ്റ വേദികളും കലാസ്വാദകരെ കൊണ്ട് നിറയ്ക്കപ്പെടുന്ന നിരവധി കോളേജ് ആഡിറ്റോറിയങ്ങളും വേദികളാകാറുണ്ട്. പ്രധാന വിവാഹ മണ്ഡപങ്ങള്‍ താഴെ പറയുന്നവയാണ്.
 
 അനന്തപുരി ആഡിറ്റോറിയം  :  0471- 2322534
 എ.കെ.ജി മെമ്മോറിയല്‍ ഹാള്‍  :  0471- 2305734
 അരവിന്ദ് ആഡിറ്റോറിയം  :  0471- 2447085
 ബി.ടി. രണദിവെ ഹാള്‍ :  0471- 2331449
 ബാങ്ക് എംപ്ളോയീസ് യൂണിയന്‍ ഹാള്‍ :  0471- 2460569
 ബിഷപ്പ് പെരേര ഹാള്‍ :  0471- 2327872
 കോ-ബാങ്ക് ടവേഴ്സ് :  0471- 2317081
 ഹസ്സന്‍ മരയ്ക്കാര്‍ ഹാള്‍ :  0471- 2306823
 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇഞ്ചിനീയേഴ്സ് ഹാള്‍  :  0471- 2322991
 കേസരി മെമ്മോറിയല്‍ ഹാള്‍  :  0471- 2471909
 കാര്‍ത്തിക തിരുനാള്‍ ഹാള്‍  :  0471- 2471335
 സെനറ്റ് ഹാള്‍  :  0471- 2305971
 ശ്രീമൂലം ക്ലബ്  :  0471- 2722980
 സ്റ്റുഡന്റ്സ് സെന്റര്‍  :  0471- 2308100
 ടാഗോര്‍ തിയേറ്റര്‍  :  0471- 2320426
 തീര്‍ത്ഥപാദ മണ്ഡപം  :  0471- 2477011
 ട്രിവാന്‍ഡ്രം ഹോട്ടല്‍  :  0471- 2331142
 ട്രിവാന്‍ഡ്രം ക്ലബ്  :  0471- 2326444
 വി.ജെ.ടി ഹാള്‍  :  0471- 2477441
 വൈ.എം.സി.എ  :  0471- 2330059
 വൈ.ഡബ്ല്യു.സി.എ  :  0471- 2463690
 മാധവന്‍ തമ്പി ഹാള്‍  :  0471- 2441661
എ.കെ ഹാള്‍, കുമാരപുരം  :  0471- 2443255
അഖിലം ആഡിറ്റോറിയം, പേരൂര്‍ക്കട  :  0471- 2439223
 അക്ഷയ ആഡിറ്റോറിയം, ഈസ്റ്റ് ഫോര്‍ട്ട്  :  0471- 2473353
 അളകാപുരി ആഡിറ്റോറിയം, ശാസ്തമംഗലം  :  0471- 2725457
 അമ്പലത്തില്‍ ഹാള്‍, അമ്പലമുക്ക്  :  0471- 2434774
 അമൃതവര്‍ഷിണി, നീറമണ്‍കര  :  0471- 2492898
 അനന്തപുരി ആഡിറ്റോറിയം, ജഗതി  :  0471- 2325534
 അശ്വതി ആഡിറ്റോറിയം, അമ്പലമുക്ക്  :  0471- 2443426
 ബാലകൃഷ്ണ കല്യാണമണ്ഡപം  :  0471- 2340883
 ഭജനപ്പുര കല്യാണമണ്ഡപം, ഫോര്‍ട്ട്  :  0471- 2478843
 ബിഷപ്പ് പെരേര ഹാള്‍, പാളയം  :  0471- 2327872
 ചെമ്പക കല്യാണമണ്ഡപം, ആര്യശാല  :  0471- 2478410
 ദര്‍ശന ആഡിറ്റോറിയം  :  0471- 2492898
 ദേവി കല്യാണമണ്ഡപം, ആറ്റുകാല്‍  :  0471- 2463927
 കലൈമകള്‍ കല്യാണമണ്ഡപം, ഫോര്‍ട്ട്  :  0471- 2470993
 കാര്‍ത്തിക ആഡിറ്റോറിയം, ആറ്റുകാല്‍  :  0471- 2463130
 കാര്‍ത്തിക തിരുനാള്‍ തിയേറ്റര്‍, ഈസ്റ്റ് ഫോര്‍ട്ട്  :  0471- 2471335
 കൌസ്തുഭം ആഡിറ്റോറിയം, പേരൂര്‍ക്കട  :  0471- 2439223
 ലളിത് മഹല്‍ കല്യാണമണ്ഡപം, ഫോര്‍ട്ട്  :  0471- 2471278
 ശ്രീ വൈകുണ്ഠം, ഫോര്‍ട്ട്  :  0471- 2471281
 സുബ്രഹ്മണ്യം ഹാള്‍, വഴുതയ്ക്കാട്  :  0471- 2326444
 സുദര്‍ശന്‍, ഫോര്‍ട്ട്  :  0471- 2450612
 സുമംഗലി, നന്തന്‍കോട്  :  0471- 2318874
ട്രിവാന്‍ഡ്രം ക്ളബ്, വഴുതയ്ക്കാട്  :  0471- 2726444
ട്രിവാന്‍ഡ്രം വിമന്‍സ് ക്ളബ്, കവടിയാര്‍  :  0471- 2321664
രാജധാനി ആഡിറ്റോറിയം, കിഴക്കേകോട്ട  :  0471- 2473353
എല്‍. എം. വി ആഡിറ്റോറിയം  :  0471- 2422333