മേളകള്‍ - വേദികള്‍

ടാഗോര്‍ തിയേറ്റര്‍

പരിപാടികള്‍ :- സാംസ്കാരിക പരിപാടികള്‍, സൂര്യ ഫെസ്റ്റിവല്‍, ചലച്ചിത്രോത്സവങ്ങള്‍
 
വൈലോപ്പിള്ളി സംസ്കൃതി ഭവന്‍
പരിപാടികള്‍ :- നൃത്തോത്സവങ്ങള്‍, സംഗീതോത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, ചിത്രപ്രദര്‍ശനങ്ങള്‍
 വി ജെ റ്റി  ഹാള്‍
വി ജെ റ്റി  ഹാള്‍
പരിപാടികള്‍ :- കലാസാംസ്കാരിക പരിപാടികള്‍
 

 
ഗോര്‍ക്കി ഭവന്‍
പരിപാടികള്‍ :- ചലച്ചിത്രമേളകള്‍, നാടകമേളകള്‍, സാംസ്കാരിക പരിപാടികള്‍
 
സെനറ്റ് ഹാള്‍
പരിപാടികള്‍ :- കലാസാസ്കാരിക പരിപാടികള്‍, യുവജനോത്സവം
 
നിശാഗന്ധി
പരിപാടികള്‍ :- നൃത്തമേളകള്‍, ചലച്ചിത്രോത്സവം, കലാസാംസ്കാരിക പരിപാടികള്‍, സംഗീതമേളകള്‍
 
കനകക്കുന്ന്
പരിപാടികള്‍ :- പുഷ്പമേള, ഓണം വാരാഘോഷം
 
കുതിരമാളിക
പരിപാടികള്‍ :- നൃത്തോത്സവങ്ങള്‍, സംഗീതോത്സവങ്ങള്‍
 
കലാഭവന്‍
പരിപാടികള്‍ :- ചലച്ചിത്രോത്സവങ്ങള്‍