മേയര്‍മാര്‍

നഗരസഭാ മേയര്‍മാര്‍ (1940-2010)

   1. സി.ഒ.മാധവന്‍ 1940 ഒക്ടോബര്‍ 30 - 1942 സെപ്റ്റംബര്‍ 27
   2. എം.ഗോവിന്ദപ്പിള്ള 1942 സെപ്റ്റംബര്‍ 28 - 1943 ഏപ്രില്‍ 16
   3. കെ.ജോര്‍ജ്ജ് 1943 ഏപ്രില്‍ 17 - 1944 ഏപ്രില്‍ 22
   4. സി.ലക്ഷ്മണശാസ്ത്രി 1944 ആഗസ്റ് 8 - 1945 ഏപ്രില്‍ 23
   5. പി.സുബ്രഹ്മണ്യം 1945 ഏപ്രില്‍ 24 - 1947 ഏപ്രില്‍ 21
   6. കെ.ഗോപാലപിള്ള 1947 ഏപ്രില്‍ 22 - 1947 ഡിസംബര്‍ 7
   7. എസ്.വരദരാജന്‍ നായര്‍ 1947 ഡിസംബര്‍ 8 - 1949 ഏപ്രില്‍ 20
   8. ടി.എസ്.കൃഷ്ണമൂര്‍ത്തി അയ്യര്‍ 1949 ഏപ്രില്‍ 21 - 1950 ഏപ്രില്‍ 21
   9. പി.ഗോവിന്ദന്‍കുട്ടി നായര്‍ 1950 ഏപ്രില്‍ 22 - 1951 ഏപ്രില്‍ 17
  10. ജെ.ഇ.ഫെര്‍ണാണ്ടസ് 1951 ഏപ്രില്‍ 18 - 1953 ഫെബ്രുവരി 15
  11. ആര്‍.ബാലകൃഷ്ണന്‍നായര്‍ 1953 ഫെബ്രുവരി 20 - 1954 ജനുവരി 11
  12. ടി.കൃഷ്ണപിള്ള 1954 ജനുവരി 12 - 1955 ജനുവരി 10
  13. എന്‍.കെ.കൃഷ്ണപിള്ള 1955 ജനുവരി 11 - 1955 ജൂണ്‍ 4
  14. ആര്‍.പരമേശ്വരന്‍പിള്ള 1955 ജൂണ്‍ 10 - 1956 മാര്‍ച്ച് 15
  15. പൊന്നറ ശ്രീധര്‍ 1956 മാര്‍ച്ച് 20 - 1957 ഫെബ്രുവരി 20
  16. പി.ഗോവിന്ദന്‍കുട്ടിനായര്‍ 1957 ഫെബ്രുവരി 21 - 1960 നവംബര്‍ 1
  17. ഇ.പി.ഈപ്പന്‍ 1960 നവംബര്‍ 5 - 1962 ജനുവരി 5
  18. സി.ആര്‍.ദാസ് 1962 ജനുവരി 6 - 1963 ജനുവരി 7
  19. സി.എസ്.നീലകണ്ഠന്‍നായര്‍ 1963 ജനുവരി 8 - 1964 ജുലൈ 2
  20. എന്‍.കൃഷ്ണമുരാരി 1964 ജുലൈ 13 - 1965 നവംബര്‍ 8
  21. എസ്.സത്യകാമന്‍നായര്‍ 1965 നവംബര്‍ 9 - 1966 നവംബര്‍ 6
  22. കെ.പി.കോസലരാമദാസ് 1966 നവംബര്‍ 7 - 1967 നവംബര്‍ 2
  23. ജി.കുട്ടപ്പന്‍ 1967 നവംബര്‍ 3 - 1968 നവംബര്‍ 10
  24. കെ.സി.വാമദേവന്‍ 1968 നവംബര്‍ 11 - 1970 നവംബര്‍ 2
  25. എ.കുഞ്ഞിരാമന്‍ 1970 നവംബര്‍ 3 - 1971 നവംബര്‍ 8
  26. എ.മുഹമ്മദ്കാസിം 1971 നവംബര്‍ 9 - 1972 നവംബര്‍ 11
  27. കെ.കരുണാകരന്‍ 1972 നവംബര്‍ 13 - 1973 നവംബര്‍ 11
  28. എം.എന്‍.ഗോപിനാഥന്‍നായര്‍ 1973 നവംബര്‍ 12 - 1974 നവംബര്‍ 10
  29. എം.പി.പത്മനാഭന്‍ 1974 നവംബര്‍ 11 - 1975 നവംബര്‍ 11, 

  30. എം.പി.പത്മനാഭന്‍ 1979 ഒക്ടോബര്‍ 3 - 1981 ഒക്ടോബര്‍ 5
  31. എസ്.ഫ്രെഡിപെരേര 1981 ഒക്ടോബര്‍ 6 - 1982 ഒക്ടോബര്‍ 4
  32. കെ. പ്രഭാകരന്‍ നായര്‍ 1982 ഒക്ടോബര്‍ 5 - 1983 ഒക്ടോബര്‍ 3
  33. അബൂബേക്കര്‍ 1983 ഒക്ടോബര്‍ 4 - 1984 സെപ്തംബര്‍ 30
  34. സി. ജയന്‍ബാബു 1988 ഫെബ്രുവരി 4 - 1989 ഫെബ്രുവരി 3
  35. പി. മാക്സ്വെല്‍ 1989 ഫെബ്രുവരി 4 - 1990 ഫെബ്രുവരി 4
  36. സ്റാന്‍ലിസത്യനേശന്‍ 1990 ഫെബ്രൂവരി 5 - 1991 ഫെബ്രുവരി 4
  37. വി. കരുണാകരന്‍ നായര്‍ 1991 ഫെബ്രുവരി 5 - 1992 ഫെബ്രുവരി 4
  38. എം.പി. പത്മനാഭന്‍ 1992 ഫെബ്രുവരി 5 - 1994 ജനുവരി 31
  39. വി.ശിവന്‍കുട്ടി 1995 ഒക്ടോബര്‍ 4 - 2000 സെപ്തംബര്‍ 30
  40. പ്രൊഫ. ജെ. ചന്ദ്ര 2000 ഒക്ടോബര്‍ 1 - 2005 സെപ്തംബര്‍ 30
  41. സി. ജയന്‍ബാബു 2005 ഒക്ടോബര്‍ 1 - 2010 ഒക്ടോബര്‍
  42. അഡ്വ: ചന്ദ്രിക കെ 2010 നവംബര്‍ 9 മുതല്‍ 2015 ഒക്ടോബര്‍ 30
43. അഡ്വ: വികെ പ്രശാന്ത് 2015 നവംബര്‍ 18 മുതല്‍ 2010 ഒക്ടോബര്‍ 26.
  44.