പാസ്പോര്‍ട്ട് ഓഫീസ്

തിരുവനന്തപുരത്ത് കൈതമുക്കിലുളള ബഹുനിലമന്ദിരമായ ശ്രീ നാരായണഗുരു മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് പാസ്പോര്‍ട്ടാഫീസ് പ്രവര്‍ത്തിക്കുന്നത്. വിദേശയാത്രാ സംബന്ധമായ രേഖകളില്‍ പ്രധാനപ്പെട്ടതായ പാസ്പോര്‍ട്ടിനുളള അപേക്ഷ സ്വീകരിക്കുന്നതും അപേക്ഷകന് പാസ്പോര്‍ട്ട് നല്‍കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നതും പാസ്പോര്‍ട്ട് ഓഫീസ് മുഖേനയാണ്.

ബന്ധപ്പെട്ട ടെലഫോണ്‍ നമ്പരുകള്‍

ഓഫീസ്     : 0471- 2470225
കൈതമുക്ക് : 0471- 2471194