റസ്റ്റോറന്റുകള്‍

ഭക്ഷണശാലകളുടെ ചരിത്രം
തിരുവനന്തപുരം നഗരത്തില്‍ മികച്ച ഭക്ഷണശാലകള്‍ നിരവധിയുണ്ട്. പുളിമൂട്ടിലെ രാഷ്ട്രീയ ഹോട്ടലും തിരുവനന്തപുരം ഹോട്ടലും സേവിയേഴ്സ് റസ്റ്റോറന്റും ഇന്നു നിലവിലില്ല. ഇവ മൂന്നും മൂന്നു വിധത്തില്‍ പ്രശസ്തങ്ങളായിരുന്നു. സ്വാദിഷ്ടമായ ആഹാരങ്ങള്‍ നല്‍കുന്നതിലുപരി രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളുമായും ഈ റസ്റ്റോറന്റുകള്‍ക്ക് ബന്ധമുണ്ടായിരുന്നു. ദശാബ്ദങ്ങളുടെ പഴക്കമാര്‍ന്ന സ്വാതന്ത്ര്യസമര സേനാനികളുടെ വിഹാര രംഗമായിരുന്ന സേവിയേഴ്സ് റസ്റ്റോറന്റ് 1995 ല്‍ പ്രവര്‍ത്തന രഹിതമായി. ഇപ്പോഴുള്ള നിരവധി ഭക്ഷണശാലകളില്‍ പ്രശസ്തമായത് ആസാദ് ഹോട്ടല്‍ ശൃംഖലയും ബ്രാഹ്മണ ഹോട്ടലുകളായ തമിഴ് റസ്റ്റോറന്റുകളുമൊക്കെയാണ്. ആസാദ് ഹോട്ടലിന്റെ സ്ഥാപകനായ എം.പി ആസാദ് - ഒരു സ്വാതന്ത്ര്യസമര സേനാനിയും പൊതുകാര്യ പ്രസക്തനുമായിരുന്നു.
രുചികരമായ മാംസാഹാരം ലഭ്യമാക്കുക എന്ന കര്‍മ്മം അദ്ദേഹം തന്റെ റസ്റ്റോറന്റുകളിലൂടെ നടപ്പിലാക്കി. തൊഴില്‍ ബന്ധങ്ങളും ആസാദ് ഹോട്ടലുകളില്‍ മെച്ചപ്പെട്ട നിലയിലാണ്. നഗരത്തില്‍ തന്നെ ആസാദിന്റെ പേരില്‍ മൂന്ന് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നു. സസ്യഭക്ഷണശാലകളായ “ഭവ”നുകള്‍ നഗരത്തില്‍ നിരവധിയുണ്ട്. അരുള്‍ ജ്യോതിയും ജ്യോതി ഭവനും മറ്റും ഇവയില്‍ പ്രശസ്തമാണ്. ജനശ്രദ്ധ പിടിച്ചു പറ്റിയ അസംഖ്യം ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്ണത്തിലേറെയുണ്ട്. മസ്കറ്റ്, സൌത്ത് പാര്‍ക്ക്, ലൂസിയ, ജാസ്, ഹൊറൈസണ്‍, പങ്കജ്, ചൈത്രം, ഗീത്, അമൃത, കീര്‍ത്തി, ദ്വാരക, പൂര്‍ണ്ണ, മാസ് തുടങ്ങി എണ്ണമറ്റ വേറെയും നിരവധി ഹോട്ടലുകളുണ്ട്. നഗരത്തിലെ ധനികര്‍ ഭക്ഷണത്തിനായി എത്തുന്ന റസ്റ്റോറന്റുകളാണ് മസ്ക്കറ്റ് ഹോട്ടലിലെ റസ്റ്റോറന്റും കോവളം ഹോട്ടലിലെ റസ്റ്റോറന്റും.

നഗരത്തിലെ റസ്റ്റോറന്റുകള്‍

 ഓഫീസ്
  ഫോണ്‍
ബിരിയാണി ഹട്ട്, അമ്പലമുക്ക് 04713096242
ഷെഫ് മാസ്റ്റര്‍, മെഡിക്കല്‍ കോളേജ് 04712445266
ടീ പാരിസ്, ശാസ്തമംഗലം 04712312319
ടീ പാരീസ്, പാളയം 04712464611
ഫുഡ് ലാന്റ് ഫാമിലി റെസ്റ്റോറന്റ്, വട്ടിയൂര്‍ക്കാവ് 04713093001
ജി ജി റെസ്റ്റോറന്റ്, വട്ടിയൂര്‍ക്കാവ് 04712367624
ഹോട്ടല്‍ ആര്യനിവാസ്, തമ്പാനൂര്‍ 04712330790
ഹോട്ടല്‍ ബ്യൂനെസ്റ്റ്. തമ്പാനൂര്‍ 04712324027
ഹോട്ടല്‍ ഹൈലാന്റ്, തമ്പാനൂര്‍ 04712333524
ഹോട്ടല്‍ ഹൈനസ് ഇന്‍, പെരുന്താന്നി 04712450983
ഹോട്ടല്‍ ഹൊറൈസണ്‍, തമ്പാനൂര്‍ 04712326888
ഹോട്ടല്‍ ജാസ്, തൈക്കാട് 04712324881
ഹോട്ടല്‍ മാസ് ഇന്റര്‍നാഷണല്‍, ഓവര്‍ബ്രിഡ്ജ് 04712460566
ഹോട്ടല്‍ മൂണ്‍സിറ്റി, ഉള്ളൂര്‍ 04712558314
ഹോട്ടല്‍ നെപ്റ്റ്യൂണ്‍, കോവളം 04712480222
ഹോട്ടല്‍ ഒയാസിസ്, കോവളം 04712333223
ഹോട്ടല്‍ പങ്കജ്, സ്റ്റാച്യു 04712464645
ഹോട്ടല്‍ റഹ്മാനിയ, ചാല 04712460003
ഹോട്ടല്‍ റീജെന്‍സി, തമ്പാനൂര്‍ 04712338525
ഹോട്ടല്‍ റോക്ക് ഹോം, കോവളം 04712480306
ഹോട്ടല്‍ രോഹിണി, തമ്പാനൂര്‍ 04712329377
ഹോട്ടല്‍ ഡീ ഫെയ്സ്, കോവളം 04712481835
ഹോട്ടല്‍ സീവേര്‍ഡ്, കോവളം 04712480391
ഹോട്ടല്‍ സൌത്ത് പാര്‍ക്ക്, പാളയം 04712333333
കലവറ, പ്രസ് റോഡ് 04712331362
മഹാമഹല്‍, മെഡിക്കല്‍ കോളേജ് 04712555015
മാസ്കോട്ട് ഹോട്ടല്‍, പി എം ജി 04712318990
നിക്കിസ് റെസ്റ്റോറന്റ്, കവടിയാര്‍ 04712725353
നിറപറ ഫാമിലി റെസ്റ്റോറന്റ്, സ്റ്റാച്യു 04713242573
ഊട്ടുപുര, ശാസ്തമംഗലം 04712725353
ഓപ്പണ്‍ ഹൌസ്, ആയുര്‍വേദ കോളേജ് 04712467695
സാന്‍ഡി ബീച്ച് റിസോര്‍ട്ട്, കോവളം 04712480012
ഷാഹി ദര്‍ബാര്‍, അരിസ്റ്റോ ജംഗ്ഷന്‍ 04712323001
ദിനൂക്ക്, ശാസ്തമംഗലം 04712726469
റെസിഡന്‍സി ടവര്‍, പ്രസ് റോഡ് 04712331661
മുത്തൂറ്റ് പ്ളാസ, പുത്തന്‍റോഡ് 04712337733
ആസാദ്, ഓവര്‍ബ്രിഡ്ജ്  
അരുള്‍ ജോതി, പാളയം  
പാര്‍ക്ക് രാജധാനി, ഉള്ളൂര്‍  
മൌര്യ രാജധാനി, സ്റ്റാച്യു  
ഹോട്ടല്‍ അന്നപൂര്‍ണ്ണ, കിഴക്കേകോട്ട 04712576193
ഹോട്ടല്‍ ആര്യ നിവാസ്, തമ്പാനൂര്‍ 04712330790
കദളീവനം പ്രകൃതിഭോജന ശാല, ചെട്ടികുളങ്ങര 04712478517