യോഗാ കേന്ദ്രങ്ങള്‍

കനകക്കുന്നിലുള്ള കേരള സര്‍ക്കാര്‍ സംരംഭമായ കേരളാ സ്റ്റേറ്റ് ജവഹര്‍ ബാലഭവനില്‍ മുതിര്‍ന്നവര്‍ക്കായുള്ള യോഗാ ക്ളാസ്സുകള്‍ നടത്തിവരുന്നു. ശാസ്ത്രീയവും ഫലപ്രദവുമായ യോഗാഭ്യസനത്തിലൂടെ ആരോഗ്യവും കായികക്ഷമതയും നിലനിറുത്തുന്നതോടൊപ്പം വിവിധ രോഗങ്ങള്‍ക്ക് ശമനവും, പരിപൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിനും സാധിക്കുന്നതാണ്. ഡയബറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, തൈറോയിഡ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അമിതവണ്ണം, മാനസിക പിരിമുറുക്കം തുടങ്ങി വിവിധ രോഗാവസ്ഥകള്‍ക്ക് ഫലപ്രദമായ ശമനം സാധ്യമാകുന്ന രീതിയിലാണ് ഈ ക്ളാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്നുമാസമാണ് ഈ കോഴ്സിന്റെ കാലാവധി. ആദ്യത്തെ ഒരു മാസം പ്രാഥമികതലപഠനവും, അടുത്ത രണ്ടു മാസങ്ങളില്‍ ചികിത്സയുമായി ബന്ധപ്പെട്ടിട്ടുള്ള വ്യായാമമുറകളുമാണ് അഭ്യസിപ്പിക്കുന്നത്. വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ക്ളാസ്സുകള്‍ നടത്തുന്നു. മുന്നു ബാച്ചുകളാണ് നിലവിലുള്ളത്.
  • ബാച്ച് 1   :-    രാവിലെ 6.30 മുതല്‍ 8.00 മണി വരെ
  • ബാച്ച് 2   :-    രാവിലെ 10.30 മുതല്‍ 12.00 മണിവരെ
  • ബാച്ച് 3   :-    വൈകുന്നരം 5.30 മുതല്‍ 7.00 മണിവരെ
മറ്റ് യോഗാ കേന്ദ്രങ്ങള്‍
 
ബഥനി നാച്വര്‍ ക്യൂര്‍ ആന്‍ഡ് യോഗ സെന്റര്‍, നാലാഞ്ചിറ
0471  2530624
 
ശിവാനന്ദ യോഗാ വേദാന്ത സെന്റര്‍, എയര്‍പോര്‍ട്ട് റോഡ്
0471  2450942
 
വാസുദേവ വിലാസം നഴ്സിംഗ് ഹോം, ഫോര്‍ട്ട്
0471  2247799
 
യോഗാ സെന്റര്‍ ആന്‍ഡ് ഹെല്‍ത്ത് ക്ളബ്ബ്, പേട്ട
0471  2474154
 
 
യോഗാ തെറാപ്പി സെന്ററുകള്‍
 
അമൃത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വ്വേദ ആന്‍ഡ്, നാച്ചുറോപ്പതി യോഗ, കുമാരപുരം
0471  2558525
 
ആനന്ദ മാര്‍ഗ യോഗാ സെന്റര്‍, പൂജപ്പുര
0471  2352587
 
ആര്‍ഷ ആയുര്‍വ്വേദ ഹോസ്പിറ്റല്‍, പൂങ്കുളം
0471  2480235
 
സെന്റര്‍ ഓഫ് യോഗാ ആന്‍ഡ് മെഡിറ്റേഷന്‍
0471  2436361
 
ദേവകി ഹെല്‍ത്ത് കെയര്‍ സെന്റര്‍, വഴുതയ്ക്കാട്
0471  2326022
 
ഐഡിയല്‍ ഹോളിസ്റ്റിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കണ്ണമ്മൂല
0471  2557925
 
ശിവാനന്ദ യോഗാ സെന്റര്‍, ഫോര്‍ട്ട്
0471  2450942
 
സ്മാര്‍ട്ട് ലൈന്‍ ഹെല്‍ത്ത് ക്ളബ്ബ്, പേട്ട
0471  2474154
 
സോമതീരം ആയുര്‍വ്വേദിക് ഹോസ്പിറ്റല്‍, കോവളം
0471  2268101
 
സെന്റ് വിന്‍സെന്റ് ആയുര്‍വ്വേദ ട്രീറ്റ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ്
0471  2550552
 
വാസുദേവ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ സെന്റര്‍, ഫോര്‍ട്ട്
0471  2460864