തിരുവനന്തപുരം സിറ്റിയില്‍ നടപ്പിലാക്കുന്ന ജെ.എന്‍.എന്‍.യു.ആര്.എം. / കെ.എസ്.യു.ഡി.പി. പദ്ധതികള്‍ -
1) കെ.എസ്.യു.ഡി.പി. പ്രോജക്ടുകള്‍
റോഡ് നവീകരണ പദ്ധതികള്‍ (ഉദ്ദേശം 30 കോടി രൂപ)
പാക്കേജ് I :
i. അട്ടക്കുളങ്ങര - തിരുവല്ലം - ബൈപ്പാസ്
പാക്കേജ് II :
i. പൂജപ്പുര - തിരുമല
ii. വലിയവിള - പേയാട്
2) സ്വീവറേജ് ട്രീറ്റ്മെന്റ് പ്ളാന്റ് (107 mld) : (ASP with extended aeration)
(ഉദ്ദേശം 72 കോടി രൂപ)
സ്വീവറേജ് പ്രോജക്ട്
തീരപ്രദേശം ഉള്‍പ്പെടുന്ന എഫ് & ജി ബ്ളോക്കുകള്‍
3) സി.ഐ.എഫ് പദ്ധതി പ്രകാരം നടത്തുന്ന പദ്ധതികള്‍